tushar gandhi

National Desk 9 months ago
National

ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന് പുറപ്പെട്ട ഗാന്ധിജിയുടെ കൊച്ചുമകനെ പൊലീസ് തടവിലാക്കി

1942 ഓഗസ്റ്റ് 9-ന് പുലര്‍ച്ചെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെയും കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളെയും കൊളോണിയല്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.

More
More
National Desk 11 months ago
National

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് 'സവര്‍ക്കര്‍ സദനെ'ന്ന് പേരിടാമെന്ന് തുഷാര്‍ ഗാന്ധി

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മുന്‍ രാഷ്ട്രപതി രാം നാഥ് കൊവിന്ദിനെയും ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.

More
More
National Desk 1 year ago
National

മികച്ച തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെ സഹായിച്ചത് സവര്‍ക്കര്‍- തുഷാര്‍ ഗാന്ധി

സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമല്ല, ബാപ്പുവിനെ കൊല്ലാന്‍ മികച്ച തോക്ക് കണ്ടെത്താന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ സഹായിക്കുകയും ചെയ്തു.

More
More
Web Desk 1 year ago
National

സവര്‍ക്കര്‍ മാപ്പുപറഞ്ഞത് ചരിത്രമാണ്, വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എടുത്ത വിവരമല്ല- രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് തുഷാര്‍ ഗാന്ധി

വി ഡി സവര്‍ക്കറുടെ മാപ്പപേക്ഷ പുറത്തുവിട്ടതിനുപിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപിയും തീവ്ര വലതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.

More
More
National Desk 1 year ago
National

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗാന്ധിജിയുടെ ചെറുമകന്‍

നേരത്തെ അദ്ദേഹം ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യം സൃഷ്ടിക്കാനുളള മികച്ച നീക്കമാണെന്നും ജനങ്ങളില്‍നിന്ന് യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തുഷാര്‍ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യമുണ്ടാക്കാനുള്ള മികച്ച നീക്കമാണ്- തുഷാര്‍ ഗാന്ധി

രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

More
More

Popular Posts

Web Desk 5 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 7 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 7 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 9 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Entertainment Desk 9 hours ago
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 10 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More